പന്തലാട്ടത്തിനെ പറ്റിയുള്ള അധിക വിവരങ്ങള്‍ ;-
૦૩/04/11;- ഗണപതിഹോമം ,ഗുരുമുത്തപ്പന്‍,വീരഭദ്രന്‍ എന്നീ മൂര്ത്തികള്‍ക്ക് കളം എഴുത്തുപാട്ട് ,വൈകീട്ട് വിഷ്ണുമായ സ്വാമിക്ക് രൂപക്കളം.അമൃതഭോജനം,കളംപാട്ട്,കനലാട്ടം എന്നിവ .
04/04/11;വൈകീട്ട് നാഗക്കളം,കൂരയിടല്‍,കളമെഴുത്ത്,കളംപാട്ട്,അമൃതഭോജനം,തിരിയുഴിച്ചില്‍ എന്നിവ .
05/04/11 ;വൈകീട്ട് നാഗക്കളം,കൂരയിടല്‍,കളമെഴുത്ത്,കളംപാട്ട്,അമൃതഭോജനം,തിരിയുഴിച്ചില്‍ എന്നിവ .
06/04/11 ;വൈകീട്ട് നാഗക്കളം,കൂരയിടല്‍,കളമെഴുത്ത്,കളംപാട്ട്,അമൃതഭോജനം,തിരിയുഴിച്ചില്‍ എന്നിവ .
07/04/11 ;വൈകീട്ട് നാഗക്കളം,കൂരയിടല്‍,കളമെഴുത്ത്,കളംപാട്ട്,അമൃതഭോജനം,തിരിയുഴിച്ചില്‍ എന്നിവ .
08/04/11;-ഭൂതക്കളം അമൃതഭോജനം എന്നിവ.
09/04/11;- ഗണപതിഹോമം,നാഗങ്ങള്‍ക്ക് പാലുംപോടിപൂജ തെരേറ്റ്,ദേവിക്ക് രൂപക്കളം എഴുത്ത്,
കാലം എഴുന്നള്ളിപ്പ്,അമൃതഭോജനം കളംപാട്ട് എന്നിവ.പുലര്‍ച്ചെ ഗുരുതി തര്‍പ്പണം .
10/04/11;-ഗണപതിഹോമം,പ്രാസാദ ശുദ്ധി,ദീപാരാധന,ഭജന,അത്താഴപൂജ എന്നിവ
11/04/11;-ഗണപതിഹോമം ത്രികാലപൂജ ഭഗവതി സേവ കലസാഭിശേകം,മംഗളപൂജ,ഉച്ചപൂജ എന്നിവ.
ഈ അവസരത്തിലേക്ക് നിങ്ങളെ ഹൃദയത്തിന്‍റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നു.
thanks for this.why u not publish the kalam pattu team if u dont mind please give me theire adress my no 9846898007
ReplyDeletehari